നല്ല ഒരു ജീവിത പങ്കളിയെ കണ്ടെത്താന്‍ ഞാന്‍ ഒരുപാട് മാര്‍ഗങ്ങള്‍ തേടി. എന്റെ മനസ്സില്‍ ഇണങ്ങിയ ജീവിതപങ്കളിയെ കണ്ടെത്തിയത് നിങ്ങളിലുടെ ആണ്. (Remya R 4391680). ഓഗസ്റ്റ് 19 ഞങ്ങളുടെ വിവാഹം ആയിരുന്നു.
ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും ഈ Message ലുടെ അറിക്കുന്നു
Thanks for M4MARRY.COM
BY RETHEESH T & REMYA RETHEESH